03 May, 2020 08:11:31 PM


ലോകത്ത് 35,60,000 കവിഞ്ഞ് കോവിഡ് ബാധിതര്‍; മരണം 2.48 ലക്ഷം കടന്നു



ന്യൂയോര്‍ക്ക്: ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 35,60,000ഉം ​ക​ട​ന്ന് മു​ന്നോ​ട്ട്. നി​ല​വി​ൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 35,63,065 ആ​യി. 212 രാ​ജ്യ​ങ്ങ​ളി​ലാ​യാ​ണ് ഇ​ത്ര​യും പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​ത്. ഇ​തു​വ​രെ 2,48,129 പേ​ർ മ​രി​ച്ചു. 24 മ​ണി​ക്കൂ​റി​നി​ടെ 81,636 പേ​ർ​ക്കാ​ണ് പു​തു​താ​യി രോ​ഗം ക​ണ്ടെ​ത്തി​യ​ത്. 


24 മ​ണി​ക്കൂ​റി​നി​ടെ 3,430 മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തു​വ​രെ 11,53,847 ആ​ളു​ക​ൾ രോ​ഗ​ത്തെ അ​തി​ജീ​വി​ച്ചു. ലോ​ക​ത്താ​കെ 21,61,116 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രി​ൽ 50,043 പേ​രു​ടെ സ്ഥി​തി ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ദു​രി​ത പ​ട്ടി​ക​യി​ൽ മു​ന്നി​ലു​ള്ള അ​മേ​രി​ക്ക​യി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം 1,187,510 എ​ത്തി. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം അ​മേ​രി​ക്ക- 1,187,510, സ്പെ​യി​ൻ- 2,47,122, ഇ​റ്റ​ലി- 2,10,717, ഫ്രാ​ൻ​സ്- 1,68,693, ജ​ർ​മ​നി- 1,65,664, ബ്രി​ട്ട​ൻ- 1,86,599, തു​ർ​ക്കി- 1,26,045, ഇ​റാ​ൻ- 97,424, റ​ഷ്യ- 1,34,687, ബ്ര​സീ​ൽ- 1,01,147.


മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ്- അ​മേ​രി​ക്ക- 68,581, സ്പെ​യി​ൻ- 25,264, ഇ​റ്റ​ലി- 28,884, ഫ്രാ​ൻ​സ്- 24,895, ജ​ർ​മ​നി- 6,866, ബ്രി​ട്ട​ൻ- 28,446, തു​ർ​ക്കി- 3,397, ഇ​റാ​ൻ- 6,203, റ​ഷ്യ- 1,222, ബ്ര​സീ​ൽ- 7,025.
രാ​ജ്യ​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ ഉ​ണ്ടാ​യ മ​ര​ണ​ങ്ങ​ൾ- അ​മേ​രി​ക്ക- 1,137, സ്പെ​യി​ൻ- 164, ഇ​റ്റ​ലി- 174, ഫ്രാ​ൻ​സ്- 24,760, ജ​ർ​മ​നി- 6,812, ബ്രി​ട്ട​ൻ- 315, തു​ർ​ക്കി- 61, ഇ​റാ​ൻ- 47, റ​ഷ്യ- 1,280, ബ്ര​സീ​ൽ- 275.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K