12 May, 2020 01:54:39 PM


സ്വ​കാ​ര്യ ക്ലി​നി​ക്കു​ക​ളും ന​ഴ്സിം​ഗ് ഹോ​മു​ക​ളും പൂ​ർ​ണ​മാ​യി തു​റ​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും കേ​ന്ദ്രം

​ദില്ലി: ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ സം​സ്ഥാ​നാ​ന്ത​ര യാ​ത്ര​ക​ൾ​ക്കു ത​ട​സം​വ​രു​ത്ത​രു​തെ​ന്നും സ്വ​കാ​ര്യ ക്ലി​നി​ക്കു​ക​ളും ന​ഴ്സിം​ഗ് ഹോ​മു​ക​ളും പൂ​ർ​ണ​മാ​യി തു​റ​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും കേ​ന്ദ്രം.

സം​സ്ഥാ​ന​ങ്ങ​ൾ​ക്കു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​സെ​ക്ര​ട്ട​റി ഇ​തു സം​ബ​ന്ധി​ച്ചു ക​ത്തെ​ഴു​തി.
ഡോ​ക്‌​ട​ർ​മാ​രും പാ​രാ​മെ​ഡി​ക്സും അ​ട​ക്കം ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഞ്ചാ​ര​ത്തി​നു ചി​ല സം​സ്ഥാ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​നി​ർ​ദേ​ശം. സ്വ​കാ​ര്യ ക്ലി​നി​ക്കു​ക​ളും ന​ഴ്സിം​ഗ് ഹോ​മു​ക​ളും ലാ​ബു​ക​ളും മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രോ​ടു​കൂ​ടി തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ക​ത്തി​ൽ നി​ർ​ദേ​ശി​ച്ചു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K