07 June, 2020 09:43:38 AM


​കു​ര​ങ്ങു​ക​ളി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ വൈ​റ​സ് പ​രീ​ക്ഷ​ണം: പൂ​നെ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന് അ​നു​മതി



മുംബൈ: കോ​വി​ഡ് പ്ര​തി​രോ​ധ വൈ​റ​സ് പ​രീ​ക്ഷ​ണം കു​ര​ങ്ങു​ക​ളി​ൽ ന​ട​ത്താ​ൻ മ​ഹാ​രാ​ഷ്ട്ര വ​നം വ​കു​പ്പ് പൂ​നെ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​നു അ​നു​വാ​ദം ന​ൽ​കി. മൂ​ന്നും നാ​ലും വ​യ​സു​ള്ള 30 കു​ര​ങ്ങു​ക​ളെ പി​ടി​കൂ​ടു​വാ​നാ​ണ് തീ​രു​മാ​നം. പ​രീ​ക്ഷ​ണ​ത്തി​നാ​യു​ള്ള കു​ര​ങ്ങു​ക​ളെ പൂ​നെ​യി​ലെ വ​ദ്ഗാ​വ് വ​ന​ത്തി​ൽ നി​ന്നു​മാ​ണ് പി​ടി​കൂ​ടു​ക. 30 കു​ര​ങ്ങു​ക​ളെ പി​ടി​കൂ​ടി പു​നെ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​നു കൈ​മാ​റാ​ൻ മ​ഹാ​രാ​ഷ്ട്ര വ​നം​വ​കു​പ്പ് മ​ന്ത്രി സ​ഞ്ജ​യ് റാ​ത്തോ​ഡാ​ണ് ഉ​ത്ത​ര​വി​ട്ട​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K