10 August, 2020 06:04:06 PM


കോട്ടയത്ത് ഇന്ന് 40 പേര്‍ക്ക് കോവിഡ്; 31 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം



കോട്ടയം: കോട്ടയം ജില്ലയില്‍ 40 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 31 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന എട്ടു പേരും വിദേശത്തുനിന്ന് വന്ന ഒരാളും രോഗബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവരില്‍ ഏഴു പേര്‍ കടുത്തുരുത്തി കെ.എസ്. പുരം സ്വദേശികളാണ്. കോട്ടയം താഴത്തങ്ങാടിയില്‍ നാലു പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. 748 സാമ്പിളുകളുടെ പരിശോധനാ ഫലമാണ് വന്നത്.


53 പേര്‍ രോഗമുക്തരായി. നിലവില്‍ 476 പേര്‍ ചികിത്സയിലുയുണ്ട്. ഇതു വരെ ആകെ 1693 പേര്‍ക്ക് രോഗം ബാധിച്ചു. 1214 പേര്‍' രോഗമുക്തരായി. വിദേശത്തുനിന്നു വന്ന 85 പേരും  മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്ന 164 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 135 പേരും ഉള്‍പ്പെടെ 384 പേര്‍ക്ക് പുതിയതായി ക്വാറന്റയിന്‍ നിര്‍ദേശിച്ചു. ജില്ലയില്‍ ആകെ 9708 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. 


രോഗം സ്ഥിരീകരിച്ചവര്‍


സമ്പര്‍ക്കം മുഖേന രോഗം സ്ഥിരീകരിച്ചവര്‍


1.അകലക്കുന്നം കല്ലൂര്‍കുളം സ്വദേശി (31)


2.ഏറ്റുമാനൂര്‍ സ്വദേശിനി (56)


3.കടുത്തുരുത്തി കെഎസ് പുരം സ്വദേശിനി (42) 


4.കടുത്തുരുത്തി കെഎസ് പുരം സ്വദേശി (70)


5.കടുത്തുരുത്തി കെഎസ് പുരം സ്വദേശിനി (17)


6.കടുത്തുരുത്തി കെഎസ് പുരം സ്വദേശിനി (67)


7.കടുത്തുരുത്തി കെഎസ് പുരം സ്വദേശിനി (18)


8.കടുത്തുരുത്തി കെഎസ് പുരം സ്വദേശിയായ ആണ്‍കുട്ടി (2)


9.കടുത്തുരുത്തി കെഎസ് പുരം സ്വദേശി(25)


10.കൂരോപ്പട സ്വദേശി (17)


11.കൂരോപ്പട സ്വദേശി (46)


12.കോട്ടയം താഴത്തങ്ങാടി സ്വദേശിനി (47)


13.കോട്ടയം താഴത്തങ്ങാടി സ്വദേശി(65)


14.കോട്ടയം താഴത്തങ്ങാടി സ്വദേശി (35)


15.കോട്ടയം താഴത്തങ്ങാടി സ്വദേശിനി (19)


16.കോട്ടയം പുത്തനങ്ങാടി സ്വദേശി (75)


17.പെരുമ്പായിക്കാട് സ്വദേശിനി (41)


18.കുടവെച്ചൂര്‍ സ്വദേശി (41)


19.കുറിച്ചി സ്വദേശിനി (48)


20. മാടപ്പള്ളി സ്വദേശി (52)


21.മീനടം സ്വദേശി (65)


22.പാമ്പാടി സ്വദേശിനി (45)


23.പാമ്പാടി സ്വദേശിനി (30)


24.പാമ്പാടി സ്വദേശിനി (40)


25.ഉദയനാപുരം നീരക്കാവ് സ്വദേശി (88)


26.ഉദയനാപുരം നീരക്കാവ് സ്വദേശി (48)


27.ഉദയനാപുരം നീരക്കാവ് സ്വദേശി (33)


28.വെച്ചൂര്‍ സ്വദേശിനി (38)


29.വെച്ചൂര്‍ സ്വദേശി (30)


30.വിജയപുരം സ്വദേശി (51)


31.വിജയപുരം സ്വദേശി (46)


വിദേശത്തുനിന്ന് എത്തിയ ആള്‍ 


32.മസ്‌കറ്റില്‍നിന്ന് എത്തി ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന പാമ്പാടി സ്വദേശിയായ പെണ്‍കുട്ടി (9)


മറ്റു സംസ്ഥാനങ്ങളില്‍നിന്ന്എത്തിയവര്‍


33.ഇന്‍ഡോറില്‍നിന്ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന കടുത്തുരുത്തി സ്വദേശി (30)


34.കോയമ്പത്തൂരില്‍നിന്ന് എത്തി ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന പാമ്പാടി സ്വദേശി (69)


35.തമിഴ്‌നാട്ടില്‍നിന്ന് എത്തി ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന പാമ്പാടി സ്വദേശി( 40)


36.മംഗലാപുരത്തുനിന്ന് എത്തി ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന മീനടം സ്വദേശി (38)


37. തമിഴ്‌നാട്ടില്‍നിന്ന് എത്തി ക്വാറന്‍റയിനില്‍കഴിഞ്ഞിരുന്ന പാമ്പാടി സ്വദേശി( 39)


38.മൈസൂരില്‍നിന്ന് എത്തി ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന പായിപ്പാട് സ്വദേശി( 28)


39. ബാംഗ്ലൂരില്‍നിന്ന് എത്തി ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശി(29)


40.മുംബൈയില്‍നിന്ന് എത്തി ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന കുറിച്ചി സ്വദേശിനി ( 28)



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K