27 June, 2021 07:28:24 PM


സം​സ്ഥാ​ന​ത്ത് ഇ​ന്ന് 10,905 പേ​ര്‍​ക്ക് കോ​വി​ഡ്: കൂടുതൽ രോഗികൾ തലസ്ഥാനത്തും കൊല്ലത്തും



തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 10,905 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 53 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 10,236 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 566 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.


രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 12,351 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ഇ​തോ​ടെ 99,591 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 27,75,967 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.


ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,03,996 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10.49 ആ​ണ്. റു​ട്ടീ​ന്‍ സാ​മ്പി​ള്‍, സെ​ന്‍റി​ന​ല്‍ സാ​മ്പി​ള്‍, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, പി.​ഒ.​സി.​ടി. പി.​സി.​ആ​ര്‍., ആ​ര്‍.​ടി. എ​ല്‍.​എ.​എം.​പി., ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ 2,27,24,272 ആ​കെ സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 62 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 12,879 ആ​യി.


സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 3,97,093 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 3,71,403 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 25,690 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 1910 പേ​രെ​യാ​ണ് പു​തു​താ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.


ടി​പി​ആ​ര്‍ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ള്‍ ക​ഴി​ഞ്ഞ ദി​വ​സ​ത്തേ​ത് ത​ന്നെ തു​ട​രു​ക​യാ​ണ്. ടി​പി​ആ​ര്‍ എ​ട്ടി​ന് താ​ഴെ​യു​ള്ള 313, ടി​പി​ആ​ര്‍ എ​ട്ടി​നും 16നും ​ഇ​ട​യ്ക്കു​ള്ള 545, ടി​പി​ആ​ര്‍ 16നും 24​നും ഇ​ട​യ്ക്കു​ള്ള 152, ടി​പി​ആ​ര്‍ 24ന് ​മു​ക​ളി​ലു​ള്ള 24 എ​ന്നി​ങ്ങ​നെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളു​മാ​ണു​ള്ള​ത്.


പോ​സി​റ്റീ​വ് കേ​സ് ജി​ല്ല തി​രി​ച്ച് :- തി​രു​വ​ന​ന്ത​പു​രം 1401, കൊ​ല്ലം 1115, എ​റ​ണാ​കു​ളം 1103, മ​ല​പ്പു​റം 1103, കോ​ഴി​ക്കോ​ട് 1046, പാ​ല​ക്കാ​ട് 1010, തൃ​ശൂ​ര്‍ 941, കാ​സ​ര്‍​ഗോ​ഡ് 675, ആ​ല​പ്പു​ഴ 657, ക​ണ്ണൂ​ര്‍ 562, കോ​ട്ട​യം 428, പ​ത്ത​നം​തി​ട്ട 343, ഇ​ടു​ക്കി 275, വ​യ​നാ​ട് 246.


സ​ന്പ​ർ​ക്ക കേ​സ് ജി​ല്ല തി​രി​ച്ച് :-തി​രു​വ​ന​ന്ത​പു​രം 1313, കൊ​ല്ലം 1112, എ​റ​ണാ​കു​ളം 1081, മ​ല​പ്പു​റം 1073, കോ​ഴി​ക്കോ​ട് 1026, പാ​ല​ക്കാ​ട് 627, തൃ​ശൂ​ര്‍ 937, കാ​സ​ര്‍​ഗോ​ഡ് 663, ആ​ല​പ്പു​ഴ 644, ക​ണ്ണൂ​ര്‍ 516, കോ​ട്ട​യം 409, പ​ത്ത​നം​തി​ട്ട 333, ഇ​ടു​ക്കി 262, വ​യ​നാ​ട് 240.


നെ​ഗ​റ്റീ​വ് കേ​സ് ജി​ല്ല തി​രി​ച്ച് :-തി​രു​വ​ന​ന്ത​പു​രം 1734, കൊ​ല്ലം 1013, പ​ത്ത​നം​തി​ട്ട 389, ആ​ല​പ്പു​ഴ 783, കോ​ട്ട​യം 530, ഇ​ടു​ക്കി 405, എ​റ​ണാ​കു​ളം 1532, തൃ​ശൂ​ര്‍ 1158, പാ​ല​ക്കാ​ട് 1232, മ​ല​പ്പു​റം 1290, കോ​ഴി​ക്കോ​ട് 1049, വ​യ​നാ​ട് 229, ക​ണ്ണൂ​ര്‍ 606, കാ​സ​ര്‍​ഗോ​ഡ് 401.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K