13 December, 2021 05:28:58 AM


ഒ​മി​ക്രോ​ണി​നെ​തി​രെ വാ​ക്സി​ൻ ഫ​ല​പ്രാ​പ്തി കു​റ​യു​മെ​ന്ന് ഡ​ബ്ല്യു​എ​ച്ച്ഒ



ജ​നീ​വ: കോ​വി​ഡ് വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ണി​നെ​തി​രെ വാ​ക്സി​ൻ ഫ​ല​പ്രാ​പ്തി കു​റ​യു​മെ​ന്ന് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന (ഡ​ബ്ല്യു​എ​ച്ച​ഒ). നി​ല​വി​ലെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഡെ​ൽ​റ്റ വ​ക​ഭേ​ദ​ത്തേ​ക്കാ​ൾ വേ​ഗ​ത്തി​ൽ ഒ​മി​ക്രോ​ണ്‍ വ്യാ​പി​ക്കു​ന്നു. ഈ ​വ​ർ​ഷം ആ​ദ്യം ഇ​ന്ത്യ​യി​ൽ തി​രി​ച്ച​റി​ഞ്ഞ ഡെ​ൽ​റ്റ വേ​രി​യ​ന്‍റാ​ണ് ലോ​ക​ത്തി​ലെ മി​ക്ക കൊ​റോ​ണ വൈ​റ​സ് അ​ണു​ബാ​ധ​ക​ൾ​ക്കും കാ​ര​ണ​മെ​ന്നും ഡ​ബ്ല്യു​എ​ച്ച്ഒ പ​റ​ഞ്ഞു.

ഒ​മി​ക്രോ​ണ്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ സ്ഥി​രീ​ക​രി​ച്ച​തോ​ടെ യാ​ത്രാ നി​രോ​ധ​നം ഉ​ൾ​പ്പെ​ടെ വീ​ണ്ടും നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ൻ ലോ​ക​രാ​ജ്യ​ങ്ങ​ളെ പ്ര​രി​പ്പി​ച്ചു. ഡി​സം​ബ​ർ ഒ​ൻ​പ​ത് വ​രെ 63 രാ​ജ്യ​ങ്ങ​ളി​ലാ​ണ് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​തെ​ന്നും ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന അ​റി​യി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K