26 August, 2022 06:34:33 PM


അമ്മയെ ഗ്യാസ് സിലിണ്ടർ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; മകൻ അറസ്റ്റില്‍



തൃശൂര്‍: മകൻ അമ്മയെ ഗ്യാസ് സിലിണ്ടർ കൊണ്ട് തലക്കടിച്ച്  കൊലപ്പെടുത്തി. തൃശൂർ കിഴക്കേ കോടാലിയിലാണ് സംഭവം. കോടാലി സ്വദേശിനി ശോഭനയാണ് (54) കൊല്ലപ്പെട്ടത്, മകൻ വിഷ്ണു (24) അറസ്റ്റിൽ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K