29 August, 2022 01:52:51 AM


ഡ​ൽ​ഹി​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് സ്ത്രീ​ക​ൾ​ക്ക് കു​ത്തേ​റ്റു; ഒരാൾ കസ്റ്റഡിയിൽ



ന്യൂ​ഡ​ൽ​ഹി: കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷത്തി​ൽ എ​ട്ട് വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യു​ൾ​പ്പ​ടെ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ർ​ക്ക് കു​ത്തേ​റ്റു. മാ​യാ ദേ​വി(60), അ​ദി​തി ശ​ർ​മ(37), ഇ​വ​രു​ടെ എ​ട്ട് വ​യ​സു​ള്ള മ​ക​ൾ എ​ന്നി​വ​രെ അ​ദി​തി​യു​ടെ ഭ​ർ​ത്താ​വ് സി​ദ്ധാ​ർ​ഥ് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വി​വാ​ഹ ബ​ന്ധ​ത്തി​ലെ ത​ക​ർ​ച്ച കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ളി​ലേക്ക് ന​യി​ക്കു​ക​യും ഇ​ത് പി​ന്നീ​ട് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് സി​ദ്ധാ​ർ​ഥി​നെ കസ്​റ്റ​ഡി​യി​ലെ​ടു​ത്ത ശേ​ഷം പോ​ലീ​സ് അ​റി​യി​ച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K