21 February, 2023 09:26:02 AM


ഏഴരപൊന്നാനയുടെ നാട്ടില്‍ ഇനി ഉത്സവനാളുകള്‍; ഏറ്റുമാനൂർ ഉത്സവം കൊടിയേറി



ഏറ്റുമാനൂർ: ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ഏറ്റുമാനൂര്‍  മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. തന്ത്രി താഴമൺ മഠം കണ്ഠര് രാജീവര്, മേൽശാന്തി മൈവാടി പത്മനാഭൻ സന്തോഷ് എന്നിവരുടെ മുഖ്യ കാർമികത്വത്തില്‍ ഇന്ന് രാവിലെയായിരുന്നു കൊടിയേറ്റ്. എട്ടാം ഉത്സവദിനമായ 28നു രാത്രി 12ന് ആസ്ഥാന മണ്ഡപത്തിലാണ് ഏഴരപ്പൊന്നാന ദർശനവും വലിയ കാണിക്കയും. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K