20 May, 2023 04:38:08 PM


സഹപ്രവർത്തകരെ കൊലപ്പെടുത്തിയ തൊഴിലാളി അറസ്റ്റിൽ



ബെംഗ്ലൂരു: കർണാടകയിലെ ശിവമോഗ ജില്ലയിലെ തീർഥഹള്ളിയിൽ കെട്ടിട നിർമാണ തൊഴിലാളികളെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. രാജണ്ണയെന്ന തൊഴിലാളിയാണ് സഹപ്രവർത്തകരായ ബീരേഷ്, മഞ്ജപ്പ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്. ഇഡലിയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K