04 October, 2023 05:07:19 PM


പാലക്കാട് പന്നിക്കെണിയില്‍പ്പെട്ട് വീട്ടമ്മ മരിച്ചു



പാലക്കാട്: വണ്ടാഴിയില്‍ പന്നിക്കെണിയില്‍പ്പെട്ട് വീട്ടമ്മ മരിച്ചു. കരൂര്‍ പുത്തന്‍പുരയ്ക്കല്‍ ഗ്രേസി (63) ആണ് മരിച്ചത്. വീടിനോട് ചേര്‍ന്നുള്ള കൃഷിയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K