30 December, 2023 08:02:25 AM


നിസാമുദ്ദീന്‍ എക്‌സ്പ്രസ് അടക്കം കേരളത്തില്‍ സര്‍വീസ് നടത്തുന്ന പത്ത് ട്രെയിനുകള്‍ റദ്ദാക്കി



തിരുവനന്തപുരം : ട്രാക്കില്‍ നവീകരണവും അറ്റകുറ്റപ്പണിയും പുരോഗമിക്കുന്ന സാഹചര്യത്തിൽ നിസാമുദ്ദീന്‍ എക്‌സ്പ്രസ് അടക്കം കേരളത്തില്‍ സര്‍വീസ് നടത്തുന്ന പത്ത് ട്രെയിനുകള്‍ റദ്ദാക്കി റെയിൽവേ.

റദ്ദാക്കിയ ട്രെയിനുകളും തീയതിയും ചുവടെ

എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ (ഡിസംബര്‍ 30,ജനുവരി ആറ്)

ബറൗണി-എറണാകുളം രപ്തിസാഗര്‍ (ജനുവരി ഒന്ന്,എട്ട്)

എറണാകുളം-ബറൗണി രപ്തിസാഗര്‍ എക്‌സ്പ്രസ് (ജനുവരി അഞ്ച്, 12)

കൊച്ചുവേളി-കോര്‍ബ (ജനുവരി ഒന്ന്), കോര്‍ബ-കൊച്ചുവേളി (ജനുവരി മൂന്ന്)

കൊച്ചുവേളി-ഗോരഖ്പൂര്‍ ( ജനുവരി രണ്ട്, മൂന്ന്, ഏഴ്, ഒമ്ബത്, പത്ത്)

ഗോരഫ്പുര്‍-കൊച്ചുവേളി (ജനുവരി നാല്, അഞ്ച്, ഏഴ്, 11,12)

ബിലാസ്പുര്‍-തിരുനെല്‍വേലി വീക്ക്‌ലി എക്‌സ്പ്രസ് (ജനുവരി രണ്ട്, ഒമ്ബത്)

തിരുനല്‍വേലി-ബിലാസ്പൂര്‍ എക്‌സ്പ്രസ് (ഡിസംബര്‍ 31, ജനുവരി ഏഴ്)


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K