26 October, 2026 02:44:52 PM


കണ്ണൂരിൽ ഫ്ളാറ്റിന്റെ ഒൻപതാം നിലയിൽ തീപിടിത്തം



കണ്ണൂർ : പയ്യാമ്പലത്തെ റെയിൻബോ ഫ്ലാറ്റിൽ ഒൻപതാം നിലയിൽ തീപിടിത്തം. ആകെ 13 നിലകളുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കി കൊണ്ടിരിക്കുകയാണ്.   


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 919