23 June, 2025 12:20:01 PM


നിലമ്പൂരില്‍ ആര്യാടൻ ഷൗക്കത്ത്; വിജയാഘോഷം തുടങ്ങി യുഡിഎഫ്



നിലമ്പൂർ:  നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ ജയമുറപ്പിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്. വിജയാഘോഷം തുടങ്ങി യുഡിഎഫ്. 19 റൗണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോൾ 11005 വോട്ട് ഭൂരിപക്ഷം നേടി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു.

വോട്ട് നില ഇങ്ങനെ

എൽഡിഎഫ് 65661
യുഡിഎഫ് 76666
അൻവർ 19593
ബിജെപി 7593
ലീഡ് 11005


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K