21 August, 2025 01:04:38 PM


ചങ്ങനാശ്ശേരിയിൽ കെഎസ്‌യു- യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം



ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. ചങ്ങനാശ്ശേരി കോൺഗ്രസ് പാർട്ടി ഓഫീസിന് മുൻപിലാണ് ഇന്നലെ വൈകുന്നേരം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. ചങ്ങനാശ്ശേരി എസ്ബി കോളേജ് തിരഞ്ഞെടുപ്പിനെ ചൊല്ലിയായിരുന്നു ഏറ്റുമുട്ടൽ. കെ എസ് യു രണ്ടായാണ് മത്സരിച്ചത്. സംഘടനയുടെ ജില്ലാ അധ്യക്ഷൻ ഉൾപ്പെടെയുള്ളവർക്ക് മർദ്ദനമേറ്റു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K