21 April, 2026 04:22:24 PM


തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം; നിരവധി തൊഴിലാളികള്‍ക്ക് പരിക്ക്



തൃശൂര്‍: തൃശൂരില്‍ വെടിക്കെട്ട് നിര്‍മ്മാണ കേന്ദ്രത്തില്‍ സ്‌ഫോടനം. തൃശൂര്‍ മുണ്ടത്തിക്കോടാണ് സ്‌ഫോടനമുണ്ടായത്. തൃശൂര്‍ പൂരത്തിന് തിരുവമ്പാടി ഭാഗത്തിന് വേണ്ടി വെടിക്കെട്ട് ഒരുക്കുന്ന സാമഗ്രികള്‍ വെച്ചിരുന്നയിടത്താണ് സ്‌ഫോടനമുണ്ടായത്. നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റുവെന്നാണ് പ്രാഥമിക വിവരം. അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം നടക്കുകയാണ്. നിരവധി ആംബുലൻസുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 950