26 April, 2026 08:32:47 PM


ഇടുക്കിയില്‍ പാമ്പുകടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം



ഇടുക്കി: സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം. ഇടുക്കിയിൽ പാമ്പ് കടിയേറ്റ് വയോധിക മരിച്ചു. കാഞ്ഞാർ സ്വദേശി വിശാലാക്ഷി (75) യാണ് മരിച്ചത്. വീടിന് സമീപത്ത് വച്ചാണ് പാമ്പ് കടിയേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 308