21 March, 2019 12:01:30 PM


പാലക്കാട്ട് തൃത്താലയിൽ ഏഴംഗ സംഘം സഞ്ചരിച്ച കാ‍ർ പുഴയിലേക്ക് മറിഞ്ഞു



പാലക്കാട്: പാലക്കാട്ട് തൃത്താല പട്ടിത്തറിയിൽ ഏഴംഗ സംഘം സഞ്ചരിച്ച കാ‍ർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു. കുംബിടി - കൂടല്ലൂ‍ർ റോഡിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. സംഘത്തിലെ ഒരാളുടെ നില ഗുരുതരമാണ്. 



Share this News Now:
  • Google+
Like(s): 169