28 January, 2020 07:47:26 AM


ചന്ദനകടത്ത്: അ​ട്ട​പ്പാ​ടി​യി​ൽ വ​ന​പാ​ല​ക​ന്‍റെ ഭാ​ര്യ​യും ബ​ന്ധു​ക്ക​ളും അ​റ​സ്റ്റി​ൽ

​പാല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ വ​ന​പാ​ല​ക​ന്‍റെ ഭാ​ര്യ​യും ബ​ന്ധു​ക്ക​ളും ച​ന്ദ​ന ക​ട​ത്ത് കേ​സി​ൽ അ​റ​സ്റ്റി​ൽ. വ​ന​പാ​ല​ക​നാ​യ മ​ണി​ക​ണ്ഠ​ന്‍റെ ഭാ​ര്യ ന​ഞ്ചി, ബ​ന്ധു​ക്ക​ളാ​യ മു​രു​ക​ൻ, കാ​ളി എ​ന്നി​വ​രെ​യാ​ണ് വ​നം വ​കു​പ്പ് പി​ടി​കൂ​ടി​യ​ത്.


അ​ഗ​ളി നെ​ല്ലി​പ്പ​തി മേ​ഖ​ല​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ര​ണ്ട് കി​ലോ ച​ന്ദ​ന​വു​മാ​യി ഇ​വ​ർ പി​ടി​യി​ലാ​യ​ത്. മ​ണ്ണാ​ർ​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക്‌ ക​ച്ച​വ​ട​ത്തി​നാ​യാ​ണ് ഇ​വ​ർ ച​ന്ദ​ന​ത്ത​ടി​ക​ൾ ശേ​ഖ​രി​ച്ച​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K