17 April, 2020 12:16:10 PM


ചെർപ്പുളശ്ശേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മണ്ണാർക്കാട് സ്വദേശി യുവാവ് മരിച്ചു



ഒറ്റപ്പാലം: ചെർപ്പുളശ്ശേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മണ്ണാർക്കാട് സ്വദേശിയായ യുവാവ് മരിച്ചു. മണ്ണാർക്കാട് മണലടി സ്വദേശി കാവുങ്ങൽ വീട്ടിൽ വേണുഗോപാലിന്റെ മകൻ നിവേദ് (26) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടു കൂടി കാക്കത്തോട് പാലത്തിന് സമീപമാണ് അപകടം നടന്നത്.



Share this News Now:
  • Google+
Like(s): 2.6K