06 June, 2020 02:07:10 PM


അട്ടപ്പാടിയില്‍ കെഎസ്ആര്‍ടിസി ബസിന്‍റെ മുകളിൽ മരം വീണു; ആളപായമില്ല



പാലക്കാട്: മണ്ണാർക്കാട് അട്ടപ്പാടി സെഹിയോൻ  ധ്യാന കേന്ദ്രതിന് മുന്നിൽ ഓടികൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്‍റെ മുകളിൽ  മരം വീണു. ആളപായമില്ല. ശനിയാഴ്ച ഒന്നര മണിയോടെ ആയിരുന്നു അപകടം. ഗതാഗതം ഭാഗികമായി തടസപ്പെട്ടു. അഗളി പോലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K