15 June, 2020 05:10:27 PM


കാ​ണാ​താ​യ ഹൈക്കമ്മീഷൻ ജീ​വ​ന​ക്കാ​ർ പാ​ക് ചാ​ര​സം​ഘ​ട​ന​യാ​യ ഐ​എ​സ്ഐ​ ക​സ്റ്റ​ഡി​യി​ൽ

​ദില്ലി: ഇ​സ്‌​ലാ​മാ​ബാ​ദി​ലെ ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​നി​ൽ​നി​ന്ന് കാ​ണാ​താ​യ ജീ​വ​ന​ക്കാ​ർ പാ​ക്കി​സ്ഥാ​ൻ ചാ​ര​സം​ഘ​ട​ന​യാ​യ ഐ​എ​സ്ഐ​യു​ടെ ക​സ്റ്റ​ഡി​യി​ലെ​ന്ന് റി​പ്പോ​ർ​ട്ട്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ട് മു​ത​ൽ കാ​ണാ​താ​യ ര​ണ്ട് ജീ​വ​ന​ക്കാ​രാ​ണ് ഐ​എ​സ്ഐ​യു​ടെ ക​സ്റ്റ​ഡി​യി​ലാ​യി​രി​ക്കു​ന്ന​ത്. 


സം​ഭ​വ​ത്തെ തു​ട​ർ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പാ​ക്കി​സ്ഥാ​ൻ സ്ഥാ​ന​പ​തി​യെ വി​ളി​ച്ചു​വ​രു​ത്തി. ജീ​വ​ന​ക്കാ​രെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് പാ​ക്കി​സ്ഥാ​ന് ഇ​ന്ത്യ പ​രാ​തി ന​ൽ​കി​യി​രു​ന്നു. താ​മ​സ​സ്ഥ​ല​ത്തു​നി​ന്നു പു​റ​പ്പെ​ട്ട ഇ​രു​വ​രും ജോ​ലി​ക്കെ​ത്താ​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ​യാ​ണ് വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. 


പാ​ക്കി​സ്ഥാ​ൻ എം​ബ​സി​യി​ലെ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെ മെ​യ് 31-ന് ​ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് ഇ​ന്ത്യ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഇ​വ​രെ തി​രി​ച്ച​യ​യ്ക്കു​ക​യും ചെ​യ്തു. ഇ​തി​നു പി​ന്നാ​ലെ ഇ​സ്‌​ലാ​മാ​ബാ​ദ് ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രെ പാ​ക്കി​സ്ഥാ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ഉ​പ​ദ്ര​വി​ക്കു​ന്നെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു.



Share this News Now:
  • Google+
Like(s): 1.1K