09 May, 2025 12:04:53 AM


ചെനാബ് നദിയിലെ സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ: പ്രളയഭീതിയിൽ പാകിസ്ഥാൻ



ന്യൂഡൽഹി : ചെനാബ് നദിയിലെ സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ. ജമ്മു കശ്മീരിലെ റിയാസി ജില്ലയിലുള്ള അണക്കെട്ടിന്റെ 3 ഗേറ്റുകളാണ് തുറന്നതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. ഇതോടെ ഡാമിന് സമീപത്തുള്ള പാക്കിസ്ഥാൻ പ്രദേശങ്ങൾ പ്രളയഭീതിയിലാണെന്നാണ് റിപ്പോർട്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K