04 July, 2020 09:51:20 AM


അ​ട്ട​പ്പാ​ടി​യി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കു​ട്ടി​ക്കൊ​മ്പൻ ച​രി​ഞ്ഞു



പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കു​ട്ടി​ക്കൊ​ന്പ​ൻ ച​രി​ഞ്ഞു. ഷോ​ള​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കോ​ട്ട​ത്ത​റ​യ്ക്ക​ടു​ത്താ​ണ് അ​ഞ്ചു​വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന കു​ട്ടി​ക്കൊ​മ്പ​നെ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വാ​യി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ് അ​വ​ശ​നി​ല​യി​ലാ​യി​രു​ന്ന ആ​ന​യ്ക്ക് ദി​വ​സ​ങ്ങ​ളാ​യി ഭ​ക്ഷ​ണ​മെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ശ​നി​യാ​ഴ്ച രാ​വി​ലെ ച​രി​യു​ക​യാ​യി​രു​ന്നു. ആ​ന​ക്ക് പ​രി​ക്കേ​റ്റ​ത് എ​ങ്ങ​നെ എ​ന്ന​തി​നെ കു​റി​ച്ച് വ​നം​വ​കു​പ്പ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.



Share this News Now:
  • Google+
Like(s): 946