04 August, 2020 01:27:05 AM


നെ​ല്ലി​യാ​മ്പ​തി​യി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു വ​യ​സു​കാ​ര​ൻ മ​രി​ച്ചു

പാല​ക്കാ​ട്: നെ​ല്ലി​യാ​മ്പ​തി​യി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു വ​യ​സു​കാ​ര​ൻ മ​രി​ച്ചു. പെ​രി​യ ചോ​ല കോ​ള​നി​യി​ലെ രാ​മ​ച​ന്ദ്ര​ന്‍റെ മ​ക​ൻ റ​നീ​ഷാ​ണ് മ​രി​ച്ച​ത്. രാ​മ​ച​ന്ദ്ര​നും മ​ക​നും എ​സ്റ്റേ​റ്റ് ഓ​ഫീ​സി​ൽ​നി​ന്ന് മ​ട​ങ്ങി​വ​രും വ​ഴി​യാ​ണ് സം​ഭ​വം. രാ​മ​ച​ന്ദ്ര​ൻ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K