07 August, 2020 09:00:54 AM


ക​ന​ത്ത മ​ഴ​: പ​ട്ടാ​മ്പി​യി​ൽ വീ​ടി​ന്‍റെ ചു​മ​ർ ഇ​ടി​ഞ്ഞു​വീ​ണ് ഒ​രാ​ൾ മ​രി​ച്ചുപാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് പ​ട്ടാ​മ്പി​യി​ൽ വീ​ടി​ന്‍റെ ചു​മ​ർ ഇ​ടി​ഞ്ഞു​വീ​ണ് ഒ​രാ​ൾ മ​രി​ച്ചു. പ​ട്ടാ​മ്പി പോ​ക്കു​പ​ടി സ്വ​ദേ​ശി മൊ​യ്തീ​ൻ(70) ആ​ണ് മ​രി​ച്ച​ത്. ക​ന​ത്ത മ​ഴ​യി​ൽ വീ​ടി​ന്‍റെ ചു​മ​ർ ഇടിഞ്ഞുവീഴുകയായിരുന്നു.Share this News Now:
  • Google+
Like(s): 2.6K