11 August, 2020 08:06:52 AM


ട്രം​പി​ന്‍റെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​നി​ടെ വൈ​റ്റ്‌​ഹൗ​സി​നു പു​റ​ത്ത് വെ​ടി​വ​യ്പ്



വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​നി​ടെ വൈ​റ്റ്‌​ഹൗ​സി​നു പു​റ​ത്ത് വെ​ടി​വ​യ്പ്. വൈ​റ്റ്ഹൗ​സി​ന്‍റെ മൈ​താ​ന​ത്തി​നു പു​റ​ത്താ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. ഇ​തേ​തു​ട​ർ​ന്നു പ്ര​സി​ഡ​ന്‍റി​നെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി. പ്ര​തി​യെ ഉ​ട​ൻ​ത​ന്നെ സു​ര​ക്ഷാ ഉ​ദ്യോ​സ്ഥ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വെ​ടി​യേ​റ്റ പ്ര​തി​യെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​തി​യെ പി​ടി​കൂ​ടി​യ​ശേ​ഷം ട്രം​പ് വാ​ർ​ത്താ​സ​മ്മേ​ള​നം പു​ന​രാ​രം​ഭി​ച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K