05 September, 2021 06:50:48 PM


കേരളത്തില്‍ ഇന്ന് 26,701 പേര്‍ക്ക് കോവിഡ്: ടിപിആര്‍ 17.17; രോഗികൾ കൂടുതൽ കോഴിക്കോട്


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 26,701 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. കോ​ഴി​ക്കോ​ട് 3366, തൃ​ശൂ​ര്‍ 3214, എ​റ​ണാ​കു​ളം 2915, മ​ല​പ്പു​റം 2568, പാ​ല​ക്കാ​ട് 2373, കൊ​ല്ലം 2368, തി​രു​വ​ന​ന്ത​പു​രം 2103, കോ​ട്ട​യം 1662, ആ​ല​പ്പു​ഴ 1655, ക​ണ്ണൂ​ര്‍ 1356, ഇ​ടു​ക്കി 1001, പ​ത്ത​നം​തി​ട്ട 947, വ​യ​നാ​ട് 793, കാ​സ​ര്‍​ഗോ​ഡ് 380 എ​ന്നി​ങ്ങ​നേ​യാ​ണ് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.


ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,55,543 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 17.17 ആ​ണ്. റു​ട്ടീ​ന്‍ സാ​മ്പി​ൾ, സെ​ന്‍റി​ന​ല്‍ സാ​മ്പി​ള്‍, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, പി​ഒ​സി​ടി പി​സി​ആ​ര്‍, ആ​ര്‍​ടി എ​ല്‍​എ​എം​പി, ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ 3,23,90,313 ആ​കെ സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.


പ്ര​തി​വാ​ര ഇ​ന്‍​ഫെ​ക്ഷ​ന്‍ പോ​പ്പു​ലേ​ഷ​ന്‍ റേ​ഷ്യോ (WIPR) ഏ​ഴി​ന് മു​ക​ളി​ലു​ള്ള 296 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളാ​ണു​ള്ള​ത്. അ​തി​ല്‍ 81 എ​ണ്ണം ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും 215 എ​ണ്ണം ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണു​ള്ള​ത്.


ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 74 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 21,496 ആ​യി.


ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 96 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 25,481 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 1046 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. കോ​ഴി​ക്കോ​ട് 3304, തൃ​ശൂ​ര്‍ 3195, എ​റ​ണാ​കു​ളം 2887, മ​ല​പ്പു​റം 2514, പാ​ല​ക്കാ​ട് 1696, കൊ​ല്ലം 2359, തി​രു​വ​ന​ന്ത​പു​രം 1988, കോ​ട്ട​യം 1565, ആ​ല​പ്പു​ഴ 1620, ക​ണ്ണൂ​ര്‍ 1278, ഇ​ടു​ക്കി 987, പ​ത്ത​നം​തി​ട്ട 939, വ​യ​നാ​ട് 780, കാ​സ​ര്‍​ഗോ​ഡ് 369 എ​ന്നി​ങ്ങ​നെ​യാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്.


78 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ക​ണ്ണൂ​ര്‍ 16, പാ​ല​ക്കാ​ട് 12, വ​യ​നാ​ട് 11, കൊ​ല്ലം 8, കാ​സ​ര്‍​ഗോ​ഡ് 7, കോ​ട്ട​യം 5, എ​റ​ണാ​കു​ളം 4, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ര്‍, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് 3 വീ​തം, ഇ​ടു​ക്കി 2, ആ​ല​പ്പു​ഴ 1 എ​ന്നി​ങ്ങ​നെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.


രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 28,900 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. തി​രു​വ​ന​ന്ത​പു​രം 1876, കൊ​ല്ലം 2400, പ​ത്ത​നം​തി​ട്ട 1029, ആ​ല​പ്പു​ഴ 1694, കോ​ട്ട​യം 2735, ഇ​ടു​ക്കി 865, എ​റ​ണാ​കു​ളം 2422, തൃ​ശൂ​ര്‍ 2696, പാ​ല​ക്കാ​ട് 2780, മ​ല​പ്പു​റം 3317, കോ​ഴി​ക്കോ​ട് 3674, വ​യ​നാ​ട് 955, ക​ണ്ണൂ​ര്‍ 1860, കാ​സ​ര്‍​ഗോ​ഡ് 597 എ​ന്നി​ങ്ങ​നേ​യാ​ണ് രോ​ഗ​മു​ക്തി​യാ​യ​ത്. ഇ​തോ​ടെ 2,47,791 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 39,37,996 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.


സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 6,24,301 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 5,91,061 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റി​യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 33,240 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 2604 പേ​രെ​യാ​ണ് പു​തു​താ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K