21 September, 2021 03:09:07 PM


പാ​ല​ക്കാ​ട് മ​യ​ക്കു​മ​രു​ന്നു​മാ​യി രണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ൽ


പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ‌ പോലീസ് പി​ടി​യി​ൽ. 19 ഗ്രാം ​എം​ഡി​എം​എ​യാ​ണ് ഇ​വ​രി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത്. കോ​ട്ടോ​പ്പാ​ടം സ്വ​ദേ​ശി​ക​ളാ​യ ഫി​റോ​സ് ഖാ​ൻ, റി​ഷാ​ദ് എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K