21 April, 2022 06:47:27 PM


കളമശ്ശേരി നുവാൽസിൽ എക്സിക്യൂട്ടീവ് എൽഎൽഎം: സ്പോട് പ്രവേശനം 23 ന്



കൊച്ചി: കളമശ്ശേരി നുവാൽസിൽ ആരംഭിക്കുന്ന ത്രിവത്സര എക്സിക്യൂട്ടീവ് എൽ എൽ എം കോഴ്സിലേക്കുള്ള സ്പോട് അഡ്മിഷൻ ഏപ്രിൽ 23 ന്  രാവിലെ 11 മുതൽ ഒരു മണി വരെ നടത്തുന്നതാണ്. താല്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി നിശ്ചിത സമയത്ത് ഓഫീസിൽ എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 9446899006


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K