01 May, 2022 01:05:08 PM


പി​ണ​റാ​യി വേ​റെ ലെ​വ​ലാ​ണ്, തോ​ന്നി​വാ​സ​ങ്ങ​ൾ പു​ല​മ്പു​ന്ന​വ​ർ​ക്ക് ഇ​തൊ​രു മു​ന്ന​റി​യി​പ്പ് - ജ​ലീ​ൽ



മലപ്പുറം: മ​ത​വി​ദ്വേ​ഷ പ്ര​സം​ഗ​ത്തി​ൽ പി.​സി. ജോ​ർ​ജി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത് പ​ല​ർ​ക്കും മു​ന്ന​റി​യി​പ്പാ​ണെ​ന്ന് കെ.​ടി. ജ​ലീ​ൽ. പി​ണ​റാ​യി വേ​റെ ലെ​വ​ലാ​ണ്, കേ​ര​ള​വും. വ​ർ​ഗീ​യ പ്ര​ച​ര​ണ​ത്തി​ൽ കേ​ര​ള​ത്തെ ഉ​ത്ത​രേ​ന്ത്യ​യാ​ക്കാ​ന​ല്ല ഉ​ത്ത​രേ​ന്ത്യ​യെ കേ​ര​ള​മാ​ക്കാ​നാ​ണ് ശ്ര​മി​ക്കേ​ണ്ട​തെ​ന്നും ജ​ലീ​ൽ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ കു​റി​ച്ചു.

ഓ​രോ​രു​ത്ത​ർ​ക്കും അ​വ​രു​ടെ വി​ശ്വാ​സ​ത്തി​ന്‍റെ മ​ഹ​ത്വ​ങ്ങ​ൾ പ​റ​യാം. അ​ത് സ​ഹോ​ദ​ര മ​ത​സ്ഥ​രെ അ​പ​മാ​നി​ച്ച് കൊ​ണ്ടും ഇ​ക​ഴ്ത്തി​ക്കൊ​ണ്ടും ആ​കാ​തെ നോ​ക്കാ​ൻ എ​ല്ലാ​വ​രും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. ജോ​ർ​ജി​ന്‍റെ ക​സ്റ്റ​ഡി ഒ​രു മു​ന്ന​റി​യി​പ്പാ​ണ്. ഇ​ത്ത​രം തോ​ന്നി​വാ​സ​ങ്ങ​ൾ പു​ല​മ്പു​ന്ന​വ​ർ​ക്കു​ള്ള മു​ന്ന​റി​യി​പ്പെ​ന്നും ജ​ലീ​ൽ പ​റ​ഞ്ഞു.


Share this News Now:
  • Google+
Like(s): 5.4K