26 May, 2022 12:08:31 PM


തൃശ്ശൂരിലും ഷിഗെല്ല: രോഗം ബാധിച്ചത് ഗവ. എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിക്ക്



തൃശ്ശൂർ: ഗവ എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥിക്കാണ് രോഗബാധ.


Share this News Now:
  • Google+
Like(s): 2.6K