14 July, 2017 09:04:10 PM


ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യു​ടെ പേ​ര് പ​രാ​മ​ർ​ശി​ച്ച ന​ട​ൻ ക​മ​ൽ​ഹാ​സ​നെ​തി​രെ കേ​സ്




കോ​ഴി​ക്കോ​ട്: ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യു​ടെ പേ​ര് പ​രാ​മ​ർ​ശി​ച്ച ന​ട​ൻ ക​മ​ൽ​ഹാ​സ​നെ​തി​രെ പോ​ലീ​സ് കേ​സ്. കോ​ഴി​ക്കോ​ട് ന​ട​ക്കാ​വ് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ത​ന്‍റെ പ്ര​തി​ക​ര​ണം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​രെ അ​റി​യി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ക​മ​ല്‍​ഹാ​സ​ന്‍ ന​ടി​യു​ടെ പേ​ര് പ​രാ​മ​ര്‍​ശി​ച്ച​ത്. 

പേ​ര് പ​റ​യു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മ​ല്ലെ എ​ന്ന് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ ക​മ​ല്‍​ഹാ​സ​നോ​ട് ചോ​ദി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ എ​ന്തി​നാ​ണ് പേ​ര് മ​റ​ച്ചു​വ​യ്ക്കു​ന്ന​തെ​ന്നും അ​വ​രെ ദ്രൗ​പ​ദി​യെ​ന്ന് വി​ളി​ക്ക​ണ​മെ​ങ്കി​ല്‍ അ​ങ്ങ​നെ​യാ​കാ​മെ​ന്നാ​യി​രു​ന്നു ക​മ​ല്‍​ഹാ​സ​ന്‍റെ മ​റു​പ​ടി. നേ​ര​ത്തെ സം​ഭ​വ​ത്തി​ൽ ക​മ​ല്‍​ഹാ​സ​ന് ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K