20 July, 2017 11:33:26 AM


'അമ്മ'യിൽ എട്ട് കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി




കൊച്ചി: താരസംഘടനയായ അമ്മയിൽ വൻ നികുതി വെട്ടിപ്പ്. എട്ട് കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ജീവകാരുണ്യത്തിന്‍റെ പേരിലാണ് നികുതി വെട്ടിപ്പ് നടത്തിയതെന്നും താരനിശയുടെ പ്രതിഫലം മറച്ചുവച്ചതായും ആദായനികുതി വകുപ്പ് കണ്ടെത്തി. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K