06 February, 2016 10:06:38 AM


ചലച്ചിത്ര നടി നയന്‍ താരയെ തടഞ്ഞുവച്ചു



ക്വാലാലംപൂര്‍ : യാത്രാ രേഖകളിലെ പേരിലുണ്ടായ വ്യത്യാസം മലേഷ്യയില്‍ സിനിമ ഷൂട്ടിനെത്തിയ തെന്നിന്ത്യന്‍ നടി നയന്‍ താരയെ ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ അധികൃതര്‍ തടഞ്ഞുവച്ചു. 

പാസ്പോര്‍ട്ടിലെ പേര് ഡയാന കുര്യന്‍ എന്നും എന്നാല്‍ ഫ്ളൈറ്റ് ടിക്കറ്റിലെ പേര് നയന്‍ താര എന്നുമായിരുന്നു. ഇതായിരുന്നു തടഞ്ഞുവെയ്ക്കലിന് കാരണമായത്. സിനിമയിലെത്തിയ ശേഷമുള്ള പേരായിരുന്നു നയന്‍ താര എന്നത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K