10 February, 2016 04:37:46 PM


ഇനി എന്നാണ് മേനി പ്രദര്‍ശനമെന്ന ആരാധകന്‍റെ ചോദ്യത്തിന്സൊനാക്ഷിയുടെ കിടിലന്‍ മറുപടി




പ്രേക്ഷകരുമായി ട്വിറ്ററില്‍ സംവദിക്കാന്‍ സമയം കണ്ടെത്തിയ നടി സൊനാക്ഷി സിന്‍ഹയ്ക്കാണ് പ്രേക്ഷകന്‍റെ ഞെട്ടിക്കുന്ന ചോദ്യം വന്നത്. "ഇനി എന്നാണ് മേനി പ്രദര്‍ശനം നടത്തുക, ഇനി എന്നാണ് ബിക്കിനിയില്‍ കാണാന്‍ കഴിയുക " എന്നൊക്കെയായിരുന്നു ചോദ്യം. താമസമൊട്ടുമില്ലാതെ തന്നെ ആരാധകന് മറുപടിയും ലഭിച്ചു. "നിന്‍റെ വീട്ടിലിരിക്കുന്ന അമ്മയോടും പെങ്ങന്മാരോടും പോയി ചോദിക്ക്. എന്നിട്ട് വാ. അതിന് ശേഷം ഞാന്‍ മറുപടി തരാം. ഇതോടെ താരം ഈ സംഭവം എടുത്ത് ട്വീറ്റായി പോസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് ആരാധകന്‍ മാപ്പ് പറഞ്ഞതോടെയാണ് സൊനാക്ഷി ട്വീറ്റ് പിന്‍വലിച്ചത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K