29 February, 2016 04:55:01 PM


ഫഹദ് ഫാസിലിനെതിരെ കേസ്




തിരുവനന്തപുരം : സംവിധായകന്‍ ഫാസിലിന്‍‍റെ മകനും നടനുമായ ഫഹദ് ഫാസിലിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നിര്‍ദേശം നല്‍കി. "അയ്യര്‍ ഇന്‍ പാക്കിസ്ഥാന്‍ " എന്ന ചിത്രത്തില്‍ അഭിനയിക്കാമെന്ന് പറഞ്ഞ് 14 ലക്ഷം രൂപ മുന്‍കൂറായി വാങ്ങി കബളിപ്പിച്ചു എന്ന് നിര്‍മാതാവ് അരോമ മണിയുടെ പരാതിയിന്മേലാണ് കേസ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K