23 May, 2019 11:00:06 AM


ആലത്തൂരില്‍ രമ്യ ഹരിദാസിന് ചരിത്രവിജയം; പാലക്കാട് വി.കെ. ശ്രീകണ്ഠന്‍



പാലക്കാട്: കേരളം ഏറെ ശ്രദ്ധയോടെ വീക്ഷിച്ച ആലത്തൂരില്‍ കോണ്‍ഗ്രസിലെ രമ്യ ഹരിദാസ് 158968 വോട്ടിന് വിജയിച്ചു. പാലക്കാട് കോണ്‍ഗ്രസിലെ വി.കെ. ശ്രീകണ്ഠന്‍ 11637 വോട്ടിന് ജയിച്ചു. ആലത്തൂരില്‍ ആറും പാലക്കാട് ഒമ്പതും സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. ഇരു മണ്ഡലങ്ങളിലും നോട്ടയാണ് നാലാം സ്ഥാനത്ത്.


ആലത്തൂര്‍:

രമ്യ ഹരിദാസ് (കോണ്‍) - 533815

പി.കെ.ബിജു (സിപിഎം) - 374847

ടി.വി.ബാബു (ബിഡിജെഎസ്) - 89837

നോട്ട - 7722

ഭൂരിപക്ഷം - 158968

നിയമസഭാ മണ്ഡലങ്ങളിലെ ലീഡ് നില:

തരൂര്‍ UDF 24839

ചിറ്റൂര്‍ UDF 23467

നെന്മാറ UDF 30221

ആലത്തൂര്‍ UDF 22713

കുന്നംകുളം UDF 14322

വടക്കാഞ്ചേരി UDF 19540

ചേലക്കര UDF 23695


പാലക്കാട്:

വി.കെ.ശ്രീകണ്ഠന്‍ (കോണ്‍) - 399274

എം.ബി.രാജേഷ് (സിപിഎം) - 387637

സി.കൃഷ്ണകുമാര്‍ (ബിജെപി) - 218556

നോട്ട - 6665

ഭൂരിപക്ഷം - 11637

നിയമസഭാ മണ്ഡലങ്ങളിലെ ലീഡ് നില:

പട്ടാമ്പി UDF 17179

ഷൊറണൂര്‍ LDF 11092

ഒറ്റപ്പാലം LDF 6460

കോങ്ങാട് LDF 356

മണ്ണാര്‍ക്കാട് UDF 29625

മലമ്പുഴ LDF 21294

പാലക്കാട് UDF 4339



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K