02 September, 2019 03:45:22 PM


പാലക്കാട് 12000 ലിറ്റർ മായം കലർത്തിയ പാൽ പിടികൂടി; കൊഴുപ്പ് കൂട്ടാൻ ചേര്‍ക്കുന്നത് മാൽ ടോക്സ്




പാലക്കാട്: മീനാക്ഷിപുരം ചെക്ക് പോസ്റ്റിൽ നിന്നും 12000 ലിറ്റർ മായം കലർത്തിയ പാൽ പിടികൂടി. കൊഴുപ്പ് വർധിപ്പിക്കുന്നതിനായി മാൽ ടോക്സ് പാലിൽ കലർത്തിയതായി കണ്ടെത്തി. പൊള്ളാച്ചിയിൽ നിന്നും കണ്ണൂരിലേക്ക് കൊണ്ടു പോകുന്ന പാലാണ് പിടികൂടിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K