07 April, 2020 02:13:51 AM


സി​റി​യ​യി​ൽ ഭീ​ക​രാ​ക്ര​മ​ണം: മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ടു; പിന്നിൽ ആരെന്ന് അറിവായിട്ടില്ല



ദ​മാ​സ്ക​സ്: സി​റി​യ​യി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ടു. അ​മേ​രി​ക്ക​ൻ സൈ​നി​ക​നും സി​റി​യ​ൻ ഡെ​മോ​ക്രാ​റ്റി​ക് ഫോ​ഴ്സി​ലെ ര​ണ്ട് അം​ഗ​ങ്ങ​ളു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ദെ​യ​ർ എ​സോ​റി​ലെ അ​ൽ​സൗ​റി​ലാ​ണ് സം​ഭ​വം. ആ​രാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തേ​ക്കു​റി​ച്ചു​ള്ള ഔ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണ​ങ്ങ​ളും ല​ഭ്യ​മാ​യി​ട്ടി​ല്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K