10 April, 2020 08:49:34 AM


ദമ്പതികൾ ഉൾപ്പെടെ മൂന്ന് മലയാളികൾ കൂടി അമേരിക്കയിൽ മരിച്ചു

​ന്യൂയോ​ർ​ക്ക്: ദമ്പതികൾ ഉൾപ്പെടെ മൂന്ന് മലയാളികൾ കൂടി അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചു. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക​ളാ​യ സാ​മു​വ​ൽ ഇ​ട​ത്തി​ൽ, ഭാ​ര്യ മേ​രി സാ​മു​വ​ൽ, കോ​ട്ട​യം സ്വ​ദേ​ശി ത്രേ​സ്യാ​മ്മ പൂ​ക്കു​ടി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കോ​വി​ഡ് രോ​ഗം ബാ​ധി​ച്ചാ​ണ് ഇ​വ​ർ മ​രി​ച്ച​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K