13 April, 2020 08:58:43 PM


സൗ​ദി​യി​ൽ ഇന്ന് ആ​റു പേ​ർ കൂ​ടി കോ​വി​ഡ് വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ചു

റി​യാ​ദ്: സൗ​ദി​യി​ൽ തി​ങ്ക​ളാ​ഴ്ച ആ​റു പേ​ർ കൂ​ടി കോ​വി​ഡ്-19 വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ചു. ഇ​തോ​ടെ സൗ​ദി​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 65 ആ​യി. 472 പേ​ർ​ക്കാ​ണ് ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ആകെ 4,934 ആ​യി. ഇ​ന്ന് 44 പേ​ർ രോ​ഗ​മു​ക്ത​രാ​യ​താ​യും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K