26 April, 2020 07:22:45 AM


വി​യ​റ്റ്നാ​മി​ൽ കനത്ത മഴ: മ​ണ്ണി​ടി​ച്ചി​ലി​ൽ അ​ഞ്ചു പേ​ർ മ​രി​ച്ചു



ഹ​നോ​യ്: ക​ന​ത്ത മ​ഴ തു​ട​രു​ന്ന വി​യ​റ്റ്നാ​മി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ അ​ഞ്ചു പേ​ർ മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ 25 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. മ​ണ്ണി​ടി​ച്ചി​ലി​ൽ പ​ത്തിേ​ലേ​റെ പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. ഇ​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ ന​ട​ന്നു​വ​രി​ക​യാ​ണ്. നെ​ൽ പാ​ട​വുംം മ​റ്റ് കൃ​ഷി സ്ഥ​ല​ങ്ങ​ളും എ​ല്ലാം ചേ​ർ​ത്ത് 7,000 ഏ​ക്ക​റോ​ള​മാ​ണ് മ​ഴ​യി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും ന​ശി​ച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K