26 April, 2020 07:26:05 AM


കോ​വി​ഡ് ബാ​ധി​ച്ച് ഇ​ര​ട്ട സ​ഹോ​ദ​രി​മാ​ർ ദി​വ​സ​ങ്ങ​ളു​ടെ ഇ​ട​വേ​ള​യി​ൽ മ​രി​ച്ചു



ല​ണ്ട​ൻ: കോ​വി​ഡ് ബാ​ധി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന ഇ​ര​ട്ട സ​ഹോ​ദ​രി​മാ​ർ ദി​വ​സ​ങ്ങ​ളു​ടെ ഇ​ട​വേ​ള​യി​ൽ മ​രി​ച്ചു. ഇം​ഗ്ല​ണ്ടി​ലെ സ​താം​പ്ട​ണ്‍ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കെ​റ്റി ഡേ​വി​സും സ​ഹോ​ദ​രി എ​മ്മ ഡേ​വി​സു​മാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു കെ​റ്റി​യു​ടെ മ​ര​ണം. വെ​ള്ളി​യാ​ഴ്ച എ​മ്മ​യും മ​രി​ച്ചു.


ഇ​രു​വ​രും ന​ഴ്സു​മാ​രാ​യി​രു​ന്നു. സ​താം​പ്ട​ണി​ലെ കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു കെ​റ്റി. എ​മ്മ ഇ​തേ ആ​ശു​പ​ത്രി​യി​ൽ 2013വ​രെ സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്നു. ഇ​രു​വ​രു​ടെ​യും ചി​കി​ത്സ​യി​ൽ പു​രോ​ഗ​തി​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പെ​ട്ടെ​ന്ന് ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​കു​ക​യാ​യി​രു​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K