27 April, 2020 08:45:46 AM


അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പി​നെ വ​ധി​ക്കു​മെ​ന്ന് ഭീ​ഷ​ണി: ​​യുവാവിന് 18 മാ​സം ത​ട​വ്



ഡാ​ള​സ്: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ വ​ധി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​യാ​ൾ​ക്ക് 18 മാ​സം ത​ട​വ് ശി​ക്ഷ. 36 കാ​ര​നാ​യ ടെ​ക്സ​സ് സ്വ​ദേ​ശി മൈ​ക്ക​ൽ ഗെ​ഡ്‌​ലു​വി​നാ​ണ് ഫെ​ഡ​റ​ൽ കോ​ട​തി 18 മാ​സം ജ​യി​ൽ ശി​ക്ഷ വി​ധി​ച്ച​ത്. ട്രം​പി​നെ​തി​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യെ​ന്ന് പ്ര​തി ഡി​സം​ബ​റി​ൽ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യി​രു​ന്നു. ഡാ​ള​സി​ൽ ട്രം​പ് സ​ന്ദ​ർ​ശ​നം ന​ട​ത്താ​നി​രി​ക്കെ​യാ​ണ് വ​ധി​ക്കു​മെ​ന്ന് മൈ​ക്ക​ൽ ഗെ​ഡ്‌​ലു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K