31 May, 2021 09:27:32 PM


മംഗലം ഡാം നാളെ തുറക്കും; ചെറുകുന്നം പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം



പാലക്കാട്: കാലവര്‍ഷത്തിനു മുന്നോടിയായി മംഗലം ഡാമില്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി നാളെ (ജൂണ്‍ ഒന്ന്) രാവിലെ ഒന്‍പതിന് റിവര്‍ സ്ലുയിസ് വഴി വെള്ളം തുറന്നു വിടും. ചെറുകുന്നം പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K