21 June, 2021 10:10:29 PM


പാ​ലാ സ്വ​ദേ​ശി യുവതി മ​ക​നൊ​പ്പം മും​ബൈ​യി​ൽ ബഹുനില കെട്ടിടത്തിൽനിന്നു ചാടി മരിച്ചു

 
മും​ബൈ: മ​ല​യാ​ളി യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി. ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി​യാ​ണ് യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി​യ​ത്. മും​ബൈ ചാ​ന്ദ് വാ​ലി​യി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​ത് പാ​ലാ സ്വ​ദേ​ശി രേ​ഷ്മ​യും ആ​റു വ​യ​സു​ള്ള മ​ക​നു​മാ​ണ്. രേ​ഷ്മ​യു​ടെ ഭ​ർ​ത്താ​വ് കോ​വി​ഡ് ബാ​ധി​ച്ച് ക​ഴി​ഞ്ഞ മാ​സം മ​രി​ച്ചി​രു​ന്നു. കെ​ട്ടി​ട​ത്തി​ന്‍റെ 12-ാം നി​ല​യി​ലാ​യി​രു​ന്നു ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K