30 June, 2021 06:59:24 AM


വ​​​​ട​​​​ക്ക​​​​ൻ ടി​​​​ഗ്രേ മേ​​​ഖ​​​ല​​​യു​​​ടെ ത​​​​ല​​​​സ്ഥാ​​​നം മെ​​​​ക്ക​​​​ൽ എ​​​​ത്യോ​​​​പ്യ​​​​ൻ വി​​​​മ​​​​ത സൈ​​​​ന്യം തി​​​രി​​​ച്ചുപി​​​​ടി​​​ച്ചു



ആ​​​​ഡി​​​​സ് അ​​​​ബാ​​​​ബ: വ​​​​ട​​​​ക്ക​​​​ൻ ടി​​​​ഗ്രേ മേ​​​ഖ​​​ല​​​യു​​​ടെ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ മെ​​​​ക്ക​​​​ൽ എ​​​​ത്യോ​​​​പ്യ​​​​ൻ വി​​​​മ​​​​ത സൈ​​​​ന്യം തി​​​രി​​​ച്ചുപി​​​​ടി​​​ച്ചു. വി​​​​മ​​​​ത​​​​സേ​​​​ന തെ​​​​രു​​​​വി​​​​ൽ ആ​​​​ഘോ​​​​ഷ പ്ര​​​​ക​​​​ട​​​​നം ന​​​ട​​​ത്തു​​​ക​​​യും ഭ​​​​ര​​​​ണ​​​​കൂ​​​​ട അ​​​​നു​​​​കൂ​​​​ലി​​​​ക​​​​ൾ പ്ര​​​​ദേ​​​​ശ​​​​ത്തു​​​​നി​​​​ന്ന് ഓ​​​​ടി ര​​​​ക്ഷ​​​​പ്പെ​​​​ടു​​​ക​​​യും ചെ​​​യ്ത​​​താ​​​യി വി​​​​ദേ​​​​ശ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു.

വി​​​​മ​​​​ത​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള ടി​​​​ഗ്രേ​​​​യി​​​​ൽ ഭ​​​​ര​​​​ണ​​​​പ​​​​രി​​​​ഷ്കാ​​​​രം കൊ​​​​ണ്ടു​​​​വ​​​​രാ​​​​ൻ എ​​​​ത്യോ​​​​പ്യ​​​​ൻ ഭ​​​​ര​​​​ണ​​​​കൂ​​​​ടം തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് മേ​​​​ഖ​​​​ല​​​​യി​​​​ൽ സം​​​​ഘ​​​​ർ​​​​ഷം നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​തി​​​നി​​​ടെ, വി​​​​മ​​​​ത​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ പ​​​​ട്ടാ​​​​ള ബേ​​​​സി​​​​ന്‍റെ നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​റ്റെ​​​​ടു​​​​ത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K