12 July, 2021 08:44:10 AM


മ​ണ്ണാ​ര്‍​ക്കാ​ട് യു​വാ​വ് വെ​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍: സു​ഹൃ​ത്തിനെ തിരഞ്ഞ് പോ​ലീ​സ്


മ​ണ്ണാ​ര്‍​ക്കാ​ട്: തി​രു​വി​ഴാം​കു​ന്ന് അ​മ്പ​ല​പ്പാ​റ​യി​ൽ യു​വാ​വ് വെ​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ൽ. ഇ​ര​ട്ട​വാ​രി പ​റ​മ്പ​ൻ സ​ജീ​ർ എ​ന്ന ഫ​ക്രു​ദീ​നാ​ണ് (24) മ​രി​ച്ച​ത്. സു​ഹൃ​ത്ത് മ​ഹേ​ഷി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആരംഭിച്ചു.

ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. അ​മ്പ​ല​പ്പാ​റ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം പു​ഴ​യ്ക്ക് അ​ക്ക​രെ​യു​ള്ള തോ​ട്ട​ത്തി​ലെ ഷെ​ഡി​ലാ​ണ് യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K