23 September, 2021 10:47:30 AM


സ്വ​കാ​ര്യ ബ​സി​ൽ​നി​ന്നും മാ​യം ക​ല​ർ​ന്ന ഡീ​സ​ൽ പി​ടി​കൂ​ടി; ഡ്രൈ​വ​റും ക്ലീ​ന​​റും ക​സ്റ്റ​ഡി​യി​ൽ



പാ​ല​ക്കാ​ട്: സ്വ​കാ​ര്യ ബ​സി​ൽ​നി​ന്നും മാ​യം ക​ല​ർ​ന്ന ഡീ​സ​ൽ പി​ടി​കൂ​ടി. ബ​സി​നു​ള്ളി​ൽ മൂ​ന്ന് ക്യാ​നു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച ഡീ​സ​ലാ​ണ് പി​ടി​കൂ​ടി​യ​ത്. ബ​സി​ന്‍റെ ഡ്രൈ​വ​റേ​യും ക്ലീ​ന​റേ​യും ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഡീ​സ​ൽ പ​രി​ശോ​ധി​ച്ച ശേ​ഷം കേ​സെ​ടു​ക്കു​മെ​ന്ന് നോ​ർ​ത്ത് പോ​ലീ​സ് അ​റി​യി​ച്ചു. നേ​ര​ത്തെ തൃ​ശൂ​രി​ൽ നി​ന്നും മാ​യം ക​ല​ർ​ന്ന ഡീ​സ​ൽ പി​ടി​കൂ​ടി​യി​രു​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K